• Home
  • Sports
  • അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലാന്‍ഡിന് 253 റണ
india cricket

അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലാന്‍ഡിന് 253 റണ്‍സ് വിജയ ലക്ഷ്യം

ഹാമില്‍ട്ടണ്‍: അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലാന്‍ഡിന് 253 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കിവീസ് ബൗളര്‍മാര്‍ തുടക്കത്തിലെ തന്നെ ഇന്ത്യയെ വിറപ്പിച്ചു. നാല് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ പവലിയനില്‍ മടങ്ങിയെത്തി. 49.5 ഓവറില്‍ 252 റണ്‍സിന് ഇന്ത്യയുടെ എല്ലാവരും പുറത്തായി.

Recent Updates

Related News