• Home
  • Sports
  • 500 ഉം കടന്ന് ഗെയ്ൽ
gayle

500 ഉം കടന്ന് ഗെയ്ൽ

ക്രിസ‌് ഗെയ‌്‌ലിന്റെ ബാറ്റിൽ സിക‌്സറുകൾ നിലകുനില്ല . എണ്ണം 500 കടന്നു. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിൽ 14 സിക‌്സറുകളാണ‌് ഗെയ‌്ൽ നേടിയത് . രാജ്യാന്തര ക്രിക്കറ്റിൽ ആകെ 506 സിക‌്സറുകളായി ഈ വിൻഡീസുകാരന‌്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനാണ‌് ഗെയ‌്ൽ. ലോകകപ്പിനുശേഷം വിരമിക്കുമെന്ന‌് വ്യക്തമാക്കിയ ഗെയ‌്ൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഉശിരൻ കളിയാണ‌് പുറത്തെടുക്കുന്നത‌്. 135, 50, 162 എന്നിങ്ങനെയാണ‌് പരമ്പരയിൽ ഈ മുപ്പത്തൊമ്പതുകാരന്റെ പ്രകടനം. ക്രിസ‌് ഗെയ‌്‌ലിന്റെ ബാറ്റിൽ സിക‌്സറുകൾ അവസാനിക്കുന്നില്ല. എണ്ണം 500 കടന്നു. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിൽ 14 സിക‌്സറുകളാണ‌് ഗെയ‌്ൽ തൊടുത്തത‌്. രാജ്യാന്തര ക്രിക്കറ്റിൽ ആകെ 506 സിക‌്സറുകളായി ഈ വിൻഡീസുകാരന‌്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനാണ‌് ഗെയ‌്ൽ. ലോകകപ്പിനുശേഷം വിരമിക്കുമെന്ന‌് വ്യക്തമാക്കിയ ഗെയ‌്ൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഉശിരൻ കളിയാണ‌് പുറത്തെടുക്കുന്നത‌്. 135, 50, 162 എന്നിങ്ങനെയാണ‌് പരമ്പരയിൽ ഈ മുപ്പത്തൊമ്പതുകാരന്റെ പ്രകടനം.

Recent Updates

Related News