• Home
  • Sports
  • രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് 159 റണ്‍സ് വിജയലക്ഷ്യം
ind vs new zeeland

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് 159 റണ്‍സ് വിജയലക്ഷ്യം

ഓക്ക്‌ലന്‍ഡ്: രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ ഗ്രാന്ദ്‌ഹോമാണ് ആതിഥേയരുടെ ടോപ്പ് സ്‌കോറര്‍. 

കളി തുടങ്ങി മൂന്നാം ഓവറില്‍ ഓപ്പണര്‍ സെയ്‌ഫേര്‍ട്ട് പുറത്തായി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ സെയ്‌ഫേര്‍ട്ടിനെ ധോനി ക്യാച്ചെടുക്കുകയായിരുന്നു. 12 പന്തില്‍ ഒരു ഫോറും സിക്‌സടുമടക്കം 12 റണ്‍സായിരുന്നു കിവീസ് ഓപ്പണറുടെ സമ്പാദ്യം. മണ്‍റോയെ ക്രുണാല്‍ പാണ്ഡ്യയാണ് പുറത്താക്കിയത്. 12 റണ്‍സെടുത്ത് നില്‍ക്കെ രോഹിത് ശര്‍മ്മക്ക് ക്യാച്ച് സമ്മാനിക്കുകയായിരുന്നു. 

Recent Updates

Related News