• Home
  • Sports
  • ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത്

ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ന്യൂസിലാന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ ആണ്. ആദ്യ പത്തില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും സ്ഥാനം പിടിച്ചിട്ടുണ്ട്. നാലാം സ്ഥാനാത്താണ് പൂജാര.934 പോയിന്റോടെയാണ് വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തെത്തിയത്. തൊട്ടടുത്ത ന്യൂസിലാന്‍ഡ് താരം കെയ്ന്‍ വില്യംസണിന് 915 പോയിന്റുണ്ട്.

Recent Updates

Related News