• Home
  • Sports
  • ഐ.പി.എൽ മത്സരങ്ങൾ ഇന്ത്യയിൽത്തന്നെ നടത്താൻ ബി.സി.സി.ഐ

ഐ.പി.എൽ മത്സരങ്ങൾ ഇന്ത്യയിൽത്തന്നെ നടത്താൻ ബി.സി.സി.ഐ

മുംബൈ: 12-ാം സീസൺ ഐ.പി.എൽ മത്സരങ്ങൾ ഇന്ത്യയിൽത്തന്നെ നടത്താൻ ബി.സി.സി.ഐ താത്കാലിക ഭരണസമിതി തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണം ഐ.പി.എൽ വിദേശത്തേക്ക് മാറ്റുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.കേന്ദ്ര - സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രതിനിധികളുമായി കൂടിയാലോചിച്ച ശേഷമാണ് ഇന്ത്യയിൽത്തന്നെ നടത്താൻ തീരുമാനിച്ചത്. മാർച്ച് 23ന് ടൂർണമെന്റ് തുടങ്ങുമെന്ന് അറിയിച്ച താത്കാലിക ഭരണസമിതി വിശദമായ ഷെഡ്യൂളും വേദികളും പിന്നീട് തീരുമാനിക്കും.

Recent Updates

Related News