• Home
  • Sports
  • രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി വിദര്‍ഭ
ranji trophy

രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി വിദര്‍ഭ

നാഗ്പൂര്‍: രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി വിദര്‍ഭ. 78 റണ്‍സിനായിരുന്നു വിദര്‍ഭയുടെ ഫൈനല്‍ വിജയം. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്ര 127 റണ്‍സിന് പുറത്തായി. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി വിദര്‍ഭയ്ക്കായി 11 വിക്കറ്റ് നേടിയ ആദിത്യ സര്‍വാതെയാണ് കളിയിലെ താരം. അക്ഷയ് വഖാരെ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംങ്‌സില്‍ പുജാര പൂജ്യത്തിന് പുറത്തായതും സൗരാഷ്ട്രക്ക് തിരിച്ചടിയായി.

Recent Updates

Related News