• Home
  • Sports
  • ഇന്ത്യയ്‌ക്ക് പാകിസ്ഥാനെതിരെ 163 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്ക് പാകിസ്ഥാനെതിരെ 163 റണ്‍സ് വിജയലക്ഷ്യം

അബുദാബി:ഏ​ഷ്യ​ൻ ക​പ്പി​ലെ ആ​വേ​ശ​പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ഇ​ന്ത്യ എ​ട്ടു​വി​ക്ക​റ്റി​ന് ത​ക​ർ​ത്തു​വി​ട്ടു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 43.1 ഓവറില്‍ 162 റണ്‍സിന് എല്ലാവരും പുറത്തായി. പാക്ക് നിരയില്‍ ആകെ നാലു പേര്‍ക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ് എന്നിവരാണ് പാക്കിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീ‌ഴ്‌ത്തി. ജസ്പ്രീത് ബുംറ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി. 62 പന്തില്‍ ആറു ബൗണ്ടറികളോടെ 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.

ബാ​റ്റിം​ഗി​ൽ ഓ​പ്പ​ണ​ർ​മാ​രാ​യ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യും(39 പ​ന്തി​ൽ 52) ശി​ഖ​ർ ധ​വാ​നും(46) കൂ​ളാ​യി ബാ​റ്റ് വീ​ശി​യ​തോ​ടെ ഇ​ന്ത്യ വി​ജ​യ​ത്തി​ലെ​ത്തി. അ​മ്പാ​ട്ടി റാ​യി​ഡു​വും(31) ദി​നേ​ശ് കാ​ർ​ത്തി​ക്കും(31) പു​റ​ത്താ​കാ​തെ നി​ന്നു.പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ഫ​ഹീം അ​ഷ്റ​ഫും ഷ​ദാ​ബ് ഖാ​നും ഒ​രു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഹോ​ങ്കോം​ഗി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ ടീ​മി​നെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ക​ള​ത്തി​ലി​റ​ക്കി​യ​ത്. ഇ​ന്ത്യ​ൻ നി​ര​യി​ൽ ഷാ​ർ​ദു​ൽ താ​ക്കൂ​ർ, ഖ​ലീ​ൽ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്കു പ​ക​രം ജ​സ്പ്രീ​ത് ബു​മ്ര, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ർ ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം​നേ​ടി. മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്ക് പ​രി​ക്കേ​റ്റ​ത് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി. പ​രി​ക്കേ​റ്റ പാ​ണ്ഡ്യ​യെ സ്ട്രേ​ക്ച്ച​റി​ല്‍ കി​ട​ത്തി​യാ​ണ് ഗ്രൗ​ണ്ടി​ന് പു​റ​ത്തേ​ക്ക് കൊ​ണ്ടു പോ​യ​ത്.

Recent Updates

Related News