• Home
  • Sports
  • കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സ് ​ഇ​ന്ന് റാഞ്ചി​യി​ൽ​ ​ജം​ഷ​ഡ്പൂ​ർ​

കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സ് ​ഇ​ന്ന് റാഞ്ചി​യി​ൽ​ ​ജം​ഷ​ഡ്പൂ​ർ​ ​എ​ഫ്.​സി​യെ​ ​നേ​രി​ടാ​നി​റ​ങ്ങു​ന്നു

കൊ​ച്ചി​ ​:​ ​ഐ.​എ​സ്.​ ​എ​ൽ​ ​ഫു​ട്ബാ​ളി​ൽ​ ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സ് ​ഇ​ന്ന് റാഞ്ചി​യി​ൽ​ ​ജം​ഷ​ഡ്പൂ​ർ​ ​എ​ഫ്.​സി​യെ​ ​നേ​രി​ടാ​നി​റ​ങ്ങു​ന്നു​. ​ബ്ളാ​സ്റ്റേ​ഴ്സി​ന്റെ​ ​ഇൗ​ ​സീ​സ​ണി​ലെ​ ​നാ​ലാം​ ​മ​ത്സ​ര​മാ​ണി​ത്.​ ​ജം​ഷ​ഡ്പൂ​രി​ന്റെ​ ​അ​ഞ്ചാ​മ​ത്തേ​തും. വെകിട്ട് 7.30ന് ജംഷഡ്പുര്‍ എഫ്.സിയുടെ ഹോംഗ്രൗണ്ടായ ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍സ് കോംപ്ലക്‌സിലാണ് മത്സരം. നാല് മത്സരങ്ങള്‍ കളിച്ച ജംഷഡ്പുരിനും ഒരു ജയവും മൂന്ന് സമനിലയുമാണ് സമ്പാദ്യം. മുന്‍ ആസ്‌ത്രേലിയന്‍ താരം ടിം കാഹിലിന്റെ നേതൃത്വത്തിലുള്ള ജംഷഡ്പുര്‍ മുന്നേറ്റനിരയെ തടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ സന്ദേശ് ജിങ്കാനൊപ്പം മലയാളി താരം അനസ് എടത്തൊടികയെയും ഇറക്കാനാണ് സാധ്യത. ടീമില്‍ മറ്റു മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയില്ല.

Recent Updates

Related News